ഈ ഒരൊറ്റ സൂത്രം ചെയ്താൽ മതി, എത്ര പഴകിയ വെള്ള വസ്ത്രങ്ങളും പുതിയത് പോലെ ആക്കും | Sreeju's Kitchen

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 470

  • @zuhav4165
    @zuhav4165 Год назад +23

    ഇത് എല്ലാരും ചെയ്യ്ൽ പണ്ട് മുതൽ 🥰

  • @minimartin4326
    @minimartin4326 2 года назад +8

    Kurachu vellam aduppil vachu choodakkuka athil kurachu baarsoap arinj iduka vellam thilakkumbol kurachu soappodi iduka nannayi ilakkiyathinushesham mushinja thorthukal athilekk iduka kurachuneram thilappikkuka irakkiyathinu shesham cheru choododukoodi alakkuka thorth thumbapoo pole velukkum

  • @aliceissac8711
    @aliceissac8711 Год назад +4

    Bed sheet engane cheyyan pattumo colour pokumo?

    • @sreejuskitchen
      @sreejuskitchen  Год назад

      Bedsheet nalla അഴുക്ക് ഉള്ളതെങ്കിൽ സോപ്പ് തേച്ചു കുറച്ചു സമയം വെയിലിൽ ഉണക്കുക, എന്നിട്ട് അലക്കിയാൽ മതി, അഴുക്കെല്ലാം പോകും

  • @sajiabraham7233
    @sajiabraham7233 2 года назад +3

    Valichu neettathe ullathu parayuka

  • @rigijoy715
    @rigijoy715 Год назад

    വളരെ എളുപ്പമാണ് ഒരു ദിവസം കൊണ്ട് നമ്മക്ക് എല്ലാം വെളുപ്പിക്കാം. ഒരു ദിവസം മാത്രം മതി. വളരെ എളുപ്പം😎

  • @deepthiharikumar2993
    @deepthiharikumar2993 2 года назад +8

    ഇത് അറി യയു ന്നകരിയം ആണല്ലോ👍

  • @sonythampan7157
    @sonythampan7157 Год назад +3

    Baking soda and lemon juice itt alakiyalum nallonam velukum.soap podi il

  • @ramyamolu2706
    @ramyamolu2706 2 года назад +29

    ചൂടുള്ള വെള്ളത്തിൽ അല്പം സോഡാപൊടിയും, സോപ്പ് പൊടിയും ചേർത്ത് 15 മിനുട്ട് കഴിഞ്ഞ് അലക്കിയാൽ എത്ര ചെളി പുരണ്ടതാണേലും എണ്ണ മയമുള്ള തോർത്തു ആണേലും വൃത്തിയായി കിട്ടും. അല്ലെങ്കിൽ നല്ലപോലെ സോപ്പ് തേച്ച് പിടിപ്പിച്ച് കുറച്ച് സമയം വെയിലത്തു വെച്ച് അലക്കിയാലും വൃത്തി kittum

  • @beenareghunath4607
    @beenareghunath4607 Год назад +2

    Ith sariyanu my mother had done it earlier

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад +1

    കൊള്ളാം നല്ല ഐഡിയ

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Год назад

    SodKaravum cherth thilappi hanu nhan cheyyunnathu .karimpuzha illengilum super clean akum .ini ithu nokkam

  • @neseemaazeez9964
    @neseemaazeez9964 2 года назад +101

    ഏതൊരു നല്ല അറിവും മറ്റുള്ളവർക്ക് കൂടി പകർന്ന് nalkumbozhaanu അത് സമൂഹത്തിന് ഉപകാരമവുന്നത്.അല്ലാതെ ഒരാൾക്ക് അറിയുന്നത് എല്ലാവർക്കും അറിയുന്നുണ്ടാവും എന്ന് കരുതുന്നതിൽ കാര്യമില്ല.അറിയുന്നവരേക്കാൽ കൂടുതൽ അറിയതവരാവം. വീഡിയോ ക്ക് ഒത്തിരി താങ്ക്സ്.

    • @sreejuskitchen
      @sreejuskitchen  2 года назад

      Thanku u dear for this vakuable comments🙏🙏

    • @sdsworld1695
      @sdsworld1695 2 года назад +1

      ഞാൻ സ്ഥിരം ചെയ്യുന്നതാണ്

    • @lekhasuresh3780
      @lekhasuresh3780 2 года назад

      Ayoo inganey alley allarum alakunnathu ithu oru 30 years kazhinju kanichirunangil variety ayaney chilapo

    • @suseelavijayan8474
      @suseelavijayan8474 2 года назад +1

      ആ അളക്കുന്ന പരിസരം കണ്ടാൽ ശര്ദിക്കുമല്ലോ 🙏

    • @rajasreekr8774
      @rajasreekr8774 2 года назад +2

      @@suseelavijayan8474 gharbhom undo😏🤔

  • @MeeraGopi-ow4rn
    @MeeraGopi-ow4rn 5 месяцев назад +1

    കൊള്ളാം സൂപ്പർ 👍👍👍🥰

  • @salinikrishnan714
    @salinikrishnan714 2 года назад +119

    അഴുക്ക് പിടിച്ച തോർത്തിൽ ചെയ്ത് കാണിച്ചെങ്കിൽ idea working ആണോന്ന് മനസിലായേനെ.. 👍🏻

    • @sreejuskitchen
      @sreejuskitchen  2 года назад +2

      Angine oru video cheythittundtto, vonnu kandu comment parayane

    • @sajna463
      @sajna463 Год назад +1

      Correct aanu. Paranjath. Ithippo kaanichit entha prathyekich gunam.. Ella dress um ithupole thanneya ellarum wash cheyyunnathu. Ujala white dress il mathram mukkaarullu ennu mathram

    • @sreejuskitchen
      @sreejuskitchen  Год назад +1

      @@sajna463 ruclips.net/video/hdjlV1ZUmic/видео.html

    • @_bad_boy_4192
      @_bad_boy_4192 Год назад

      @@sreejuskitchen aa

  • @mufask5376
    @mufask5376 Год назад

    Etha nammal pareekshichu nokkiyirunnu

    • @sreejuskitchen
      @sreejuskitchen  Год назад

      എന്നിട്ട് എങ്ങിനെയുണ്ട്

  • @manjujomonkanavil12jomon9
    @manjujomonkanavil12jomon9 2 года назад +1

    Enganeyalle saadhaarana ellavarum cheyyunnath ?

  • @sreekalab4053
    @sreekalab4053 2 года назад +6

    ഇതിന് എന്ത് specialty ആണുള്ളത്

  • @chinchubibin9535
    @chinchubibin9535 2 года назад +3

    Useful vedio... Thanks chechii 🥰🥰🥰

  • @akbarakbar9925
    @akbarakbar9925 2 года назад +55

    സോപ്പ് ചെറിയ ചെറിയ കശ്‌നങ്ങൾ മുറിച് ഒരു പഴയ ചെമ്പിൽ ഇട്ട് തോർത്തു മുണ്ട് അടുപ്പിൽ വെച്ച് പുയിങ്ങിഎടുത്താലും ക്‌ളീൻ ആയി കിട്ടും

    • @sreejuskitchen
      @sreejuskitchen  2 года назад

      അതെ, അങ്ങിനെയും ചെയ്യാം, ഇത് അടുപ്പ് കത്തിക്കാതെ ഉള്ള സൂത്രമാണ്

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +2

      അപ്പോൾ നിങ്ങൾ തമ്പ്നയിൽ വായിച്ചില്ല???? 🙄🙄

    • @sankarapillaipadmakumar9193
      @sankarapillaipadmakumar9193 6 дней назад

      കറയും കരിമ്പനുമുള്ള ഒരു തോർത്ത് പുഴുങ്ങാതെ, സൺ ലൈറ്റു സോപ്പു കൊണ്ട് അലക്കി വെളുപ്പിച്ച് കാണിക്ക്.

  • @abhiramim5149
    @abhiramim5149 2 года назад

    Karutha pullikal marumoo

  • @zahrafahuzzzworld1318
    @zahrafahuzzzworld1318 2 года назад +4

    Thankyou

  • @orange8772
    @orange8772 2 года назад +72

    ഇത് ഞങ്ങൾ 40 വർഷങ്ങൾക്ക് മുൻപ് തോട്ടിൽ കുളിക്കാൻ പോകുന്ന സമയത്തേ ചെയ്തിരുന്ന idea ആണ്...

    • @sreejuskitchen
      @sreejuskitchen  2 года назад +16

      അതെ, പണ്ടുള്ളവർ ചെയ്തിരുന്നതാണ്, പക്ഷേ ഇപ്പോഴുള്ള പലർക്കും ഇതൊന്നും അറിയില്ല

    • @orange8772
      @orange8772 2 года назад +1

      @@sreejuskitchen അതെ..

    • @bindhuk1824
      @bindhuk1824 2 года назад +1

      Yes

    • @LilusKichenVlog
      @LilusKichenVlog 2 года назад +5

      @@sreejuskitchen അതെ എനിക്ക് അറിയില്ലായിരുന്നു

    • @gracyteacher1938
      @gracyteacher1938 2 года назад +3

      Correct. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.

  • @ലാസർഎളേപ്പൻ-ധ7ഴ

    ഭയങ്കരം തന്നെ......

  • @shazz-uo6iu
    @shazz-uo6iu 2 года назад +1

    ഈ വീഡിയോ കണ്ടു വെറുതെ സമയം കളഞ്ഞു ഇത് എന്റെ കുഞ്ഞു നാള് മുതലേ കാണുന്നു

  • @nazeemasalim3610
    @nazeemasalim3610 Год назад

    Adipoli trickum adipoli commentsum

    • @sreejuskitchen
      @sreejuskitchen  Год назад

      ചേച്ചി പൊതു ജനം പല വിധം

  • @KM-zq9qn
    @KM-zq9qn 2 года назад +4

    Yede torth 4 5 varshamayi innum pudiyad polund Njan mathrame tortharullu pinne ujalamukkiya torthkond
    Torthiyal adunanayumbol ujalayude. Coler Akan sadiyadayund

  • @babyouseph535
    @babyouseph535 2 года назад +8

    നല്ല അഴുക്കുള്ള തുണികളിൽ രാത്രിയിൽ സൺലൈറ്റ് സോപ്പ് തേച്ച് വെച്ചിട്ട് രാവിലെ കൈകൊണ്ട്തിരുമ്മി ഊരിപിഴിഞ്ഞുണക്കിയെടുത്താൽ നന്നായിട്ട് അഴുക്ക്പോയികിട്ടും.......

  • @pushpa4031
    @pushpa4031 2 месяца назад

    ഇതു ഞാൻ സ്ഥിരമായി ചെയുന്നതാ ണ് 😊 ഇതിൽ പുതുമ ഒന്നും. ഇല്ല

  • @malluworld7473
    @malluworld7473 2 года назад +3

    Ethoke pande cheyunatha 🙏🙏🙏🙏

  • @RekhaRekha-xk9ng
    @RekhaRekha-xk9ng Год назад

    6 masamo puthiyathorthanu kandalariym pazhayathorthil kanik

    • @sreejuskitchen
      @sreejuskitchen  Год назад

      അത് പഴയ തോർത്ത് തന്നെയാണ് ചേച്ചി, പിന്നെ ഇതിൻ്റെ വേറെ വീഡിയോ ഇട്ടിട്ടുണ്ട് അത് കണ്ടാലറിയാം, ഒന്ന് കണ്ട് നോക്കൂ

    • @sreejuskitchen
      @sreejuskitchen  Год назад

      ruclips.net/video/hdjlV1ZUmic/видео.html

  • @Hadistalk249
    @Hadistalk249 Год назад

    Ith sada alakkunnath pole thenne alle

    • @sreejuskitchen
      @sreejuskitchen  Год назад

      ruclips.net/video/hdjlV1ZUmic/видео.html

  • @mahithadineshmv7992
    @mahithadineshmv7992 4 месяца назад

    Enikareela ith. Pakshe mazhakkalatho enth cheyyum

  • @Chakanakath
    @Chakanakath Год назад

    ഇവരെന്താ പറയണേ

  • @RamRam-iv1yy
    @RamRam-iv1yy 2 года назад +4

    Mam this thorthil..no azhukke..pinna..valukkan no problem

    • @sreejuskitchen
      @sreejuskitchen  Год назад

      ruclips.net/video/hdjlV1ZUmic/видео.html

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +4

    ശരിക്കും വളരെ ഉപകാരം ഉള്ള വീഡിയോ,,, ഇത് colour തുണികൾക്കും പറ്റുമല്ലോ 👍

    • @sreejuskitchen
      @sreejuskitchen  2 года назад +1

      പറ്റും, നല്ല അഴുക്ക് പിടിച്ചെങ്കിലും ഇങ്ങിനെ ചെയ്യാം

    • @snehasudhakaran1895
      @snehasudhakaran1895 2 года назад

      @@sreejuskitchen ok 🙏❤️

    • @rifanarihan1447
      @rifanarihan1447 2 года назад

      Narakkum Colour Thunni cheythal

  • @sooryans678
    @sooryans678 4 месяца назад

    Soap ettathinu shesham direct vetilathu eduvano Atho wash chaithitano edande

    • @sreejuskitchen
      @sreejuskitchen  4 месяца назад

      @@sooryans678 wash ചെയ്യരുത്, സോപ്പ് തെച്ചതിന് ശേഷം നേരെ വെയിലിൽ ഉണക്കുക, 4,5 മണിക്കൂറിന് ശേഷം അലക്കു

  • @alphonsachirayath3743
    @alphonsachirayath3743 Год назад +2

    ഇത് എല്ലാവരും ചെയ്യും. Y tube il കൊടുക്കാൻ പറ്റിയ tip alla.

  • @sujasv7895
    @sujasv7895 2 года назад +1

    Sunlight bar soap ittal nallapole cleac aakum

  • @lathakumar269
    @lathakumar269 2 года назад

    Itbinu njangal kalangalayi thuni adichu nanakuka ennu parayum

  • @jithusdine
    @jithusdine 2 года назад +10

    ചൂടുള്ള കഞ്ഞി വെള്ളത്തിൽ മുക്കി വെച്ച് അലക്കിയാൽ നല്ലത് പോലെ വൃത്തി ആവും

  • @knowledgecity105
    @knowledgecity105 Год назад

    തോർത്ത് തലയിണ കവറുകൾ തുടങ്ങിയ കോട്ടൻ വെള്ളത്തുണികൾ ചോറ് വാർത്ത ഉടനെയുള്ള കഞ്ഞിവെള്ളത്തിൽ സോപ്പുപൊടിയിട്ട് (ചൂടാറാതെ തന്നെ വേണം) വെച്ചിരുന്ന തീർത്ത് തണുക്കുന്നതിനു മുൻപ് അലക്കിയെടുത്താൽ നന്നായി വെളുത്തു കിട്ടും

  • @jyothimenon6364
    @jyothimenon6364 Год назад

    Puthiya thorthil ingane chaithal pettennu thanne velukkum

    • @sreejuskitchen
      @sreejuskitchen  Год назад

      ruclips.net/video/hdjlV1ZUmic/видео.html

  • @krgnair7839
    @krgnair7839 Год назад

    Ethokke vella thorthu alle? Ethil evide azhukku erikkunnu?

    • @sreejuskitchen
      @sreejuskitchen  Год назад

      Sir ee video onnu kandu nokku
      ruclips.net/video/hdjlV1ZUmic/видео.html

  • @prabithamn8078
    @prabithamn8078 2 года назад +1

    Can it be used for cleaning school uniform shirt,

  • @zahrafahuzzzworld1318
    @zahrafahuzzzworld1318 2 года назад

    നിസ്കാര കുപ്പായങ്ങൾ എങ്ങനെ നന്നായി വൃത്തിയാക്കും എന്ന് ആലോചിക്കുകയായിരുന്നു. ഒരുപാട് thanks

  • @syamalanarayanan1259
    @syamalanarayanan1259 2 года назад +1

    Very good tip.Thank you

  • @beemaazeeb2280
    @beemaazeeb2280 Год назад +1

    2:13

  • @Mifthah_ak
    @Mifthah_ak Год назад

    Pand muthale nammal okk it pole aan cheyyuka

    • @sreejuskitchen
      @sreejuskitchen  Год назад

      അതെ, അറിയാത്തവർക്ക് വേണ്ടി ചെയ്ത വീഡിയോ ആണ്

  • @shejithondangattil8030
    @shejithondangattil8030 Год назад +1

    Good👍

  • @sundareshc1307
    @sundareshc1307 2 года назад +29

    കല്ലിൽ അടിച്ചുനനച്ചാൽ ഏതു തോർത്തും വെളുക്കും.. കുറച്ചു കാരം ഇട്ടു അഴുക്കായ തോർത്തും ഇട്ടു അടുപ്പിൽ വെച്ച് തിളപ്പിച്ചാൽ തോർത്ത്‌ വെളുക്കും..

    • @sreejuskitchen
      @sreejuskitchen  2 года назад +1

      Chettan angine thanne cheytholu👍

    • @susanjoseph9293
      @susanjoseph9293 2 года назад +2

      ശരിയാണ് ഞാൻ അങ്ങനെയാണ് ചെയുന്നത്

    • @rhs11
      @rhs11 2 года назад +1

      കാരം എന്താണ്

    • @sundareshc1307
      @sundareshc1307 2 года назад +5

      @@sreejuskitchen നിങ്ങൾ ഒരുപോസ്റ്റിട്ടു. ആ subjectil എനിക്ക് അറിയാവുന്നത് കമന്റ്‌ ആയി ഇട്ടു അതിൽ ദേഷ്യപ്പെടേണ്ട കാര്യമില്ല.

    • @dhanyamohan9717
      @dhanyamohan9717 2 года назад

      chaettan aganae chaeytholan parajathe deshyapedal ano 😄

  • @sweety1012
    @sweety1012 Год назад

    ഫ്ളാറ്റിൽ വെയിൽ കിട്ടാൻ ബുദ്ധിമുട്ട് എങ്കിൽ എന്ത് chyum

  • @fhameen
    @fhameen 2 года назад

    സൺലൈറ്റ് പരസ്യം?

  • @amuthap9105
    @amuthap9105 2 года назад

    Chechi cheythathokke ok but naaladiyum koodi adichaal superakumtto

    • @sreejuskitchen
      @sreejuskitchen  2 года назад +1

      അടിച്ചു അലക്കിയിട്ടുണ്ട്, പക്ഷേ വീഡിയോ lenghthy ആവാതിരിക്കാൻ കാണിച്ചില്ലന്നേയുള്ളു

  • @omanapaul5910
    @omanapaul5910 Год назад

    Ethu samayam kalanjathu miccham

    • @sreejuskitchen
      @sreejuskitchen  Год назад

      ചേച്ചി ഒന്ന് try ചെയ്തു നോക്കൂ

  • @k2nomnomk2n39
    @k2nomnomk2n39 2 месяца назад

    ഞങ്ങൾ flat ലാണ്താമസ്

  • @gracysvlog1143
    @gracysvlog1143 2 года назад

    ഞാനും ഇങ്ങനെ യ്യാറുണ്ട്

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 2 года назад +2

    very old 5..6 Masamo.... 5 varshamaayi ore thorthupaygikkunna njan still whte color. kuli kazhinjal nalla chorodu vellaathil idum... pinne wash machine il mattu dressukalkoppam Alaikum 5 varshamayi innum puthiyahupoleyirikkunnu...

    • @prabithavariyath4630
      @prabithavariyath4630 2 года назад

      Sathyam njanum orthu 6 month pazhakkam enn paranjappol. njanokke oru thorth kure varsham kond use cheyyunnu ippozhum thoovella niram und

    • @sreejuskitchen
      @sreejuskitchen  Год назад

      ruclips.net/video/hdjlV1ZUmic/видео.html

  • @zareenakathim7455
    @zareenakathim7455 Год назад +5

    ഇത് പോലെ തന്നെയാണ് നമ്മൾ അലക്കാർ

  • @muhammedshadhinshadhin7306
    @muhammedshadhinshadhin7306 2 года назад +52

    സോപ്പിലിട്ട് പുഴുങ്ങിയാലും നല്ല നിറം വെക്കും

    • @sreejuskitchen
      @sreejuskitchen  2 года назад +1

      അതെ, ഇത് പക്ഷെ തീ കത്തികാതെ ആണ്

    • @sujapanicker7179
      @sujapanicker7179 2 года назад

      😄😄😄😄

    • @OurSweetHome-Chithrajaimon
      @OurSweetHome-Chithrajaimon 2 года назад

      Ate correct aanu soap podi ittu just onnu puzhungi eduttal nall niram kittum

    • @entertainingcousins7151
      @entertainingcousins7151 2 года назад

      പക്ഷേ ചൂടുവെള്ളത്തിൽ തുണിയിട്ടാൽ അത് ചുരുണ്ടു കൂടി ഇരിക്കും. ഇതാവുമ്പോ ആ പ്രശ്നമില്ല

  • @philopaul3598
    @philopaul3598 Год назад

    ഇങ്ങനെ ആമു ഞങ്ങൾ ചെറുപ്പത്തിൽ ചെയ്തിരുന്നത് പക്ഷെ ഉജല മുക്കി വെയില് കൊള്ളിച്ചാൽ ഒറിജിനൽ വൈറ്റ് പോകും പിന്നെ ഒരിക്കലും സെയിം കളർ കിട്ടുകയും ഇല്ല.
    കുറേ തവണ അല്കിയാല് കളർ തിരിച്ചു കിട്ടു

  • @soniyakannan6706
    @soniyakannan6706 2 года назад

    Enthuvaado eallarum iganeya cheyyunneee

  • @sunitha6721
    @sunitha6721 Год назад

    Ithil parangittullathu soap water kaaram onnum venda ennanu pinenthina soap opayoogichathu. Aale foolakkugayano ithu Aarkka Ariyathathu

  • @radhamanoj7786
    @radhamanoj7786 2 года назад

    Thanks 👍

  • @krgnair7839
    @krgnair7839 Год назад

    Engane aanu ente ammummayude kalam muthal cheyyunnathu

    • @sreejuskitchen
      @sreejuskitchen  Год назад

      Eppozhulla palarkkum ariyilla, athanu video aakkiyathu

    • @krgnair7839
      @krgnair7839 Год назад

      @@sreejuskitchen thank you

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 года назад +2

    കൊള്ളാം ഇത് അറിയില്ലായിരുന്നു tku ♥️

  • @gracekuttypd8631
    @gracekuttypd8631 Год назад

    ഉജാലയുടെ കൂടെ ഒന്നോ രണ്ടോ തുള്ളി നീലം കൂടി ചേർത്താൽ ഒന്നുകൂടി better ആണ്

  • @reejav5519
    @reejav5519 Год назад +12

    Inganeyalle എല്ലാവരും കഴുകുന്നത് ഇതിൽ എന്ത് അത്ഭുതം

  • @lillymathai6520
    @lillymathai6520 Год назад

    Ithu sadharana cheyyarullathanu

  • @ashimol2829
    @ashimol2829 2 года назад

    Usefull vedio, full vedio kandu kuttyatondu keto, ingottum full vedio kandu kuttane 🙏, ഇല്ലങ്കിൽ spam avum

  • @nalinic5532
    @nalinic5532 Год назад

    Good

  • @htmsvlogs7967
    @htmsvlogs7967 2 года назад +8

    വളരെ ഉപകാരമായ വീഡിയോ dear👌👌😍😍

  • @vvworld975
    @vvworld975 2 года назад +12

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ചേച്ചി 👍👍😍😍

  • @gracypunnoose5141
    @gracypunnoose5141 Год назад

    ഇങ്ങനെ തന്നെ ആണ് എല്ലാവരും ചെയുന്നത്.

  • @sandhyasantoshkumar6243
    @sandhyasantoshkumar6243 2 года назад

    Flat l thamasikkuvar ethengane use akum

  • @aadhu6522
    @aadhu6522 2 года назад

    ഈ വീഡിയോസ് ഒക്കെ ഏത് കാറ്റഗറിയില ഇടുന്നെന് ഒന്ന് പറയുവോ ചേച്ചീ, pls

  • @geethavadassery6408
    @geethavadassery6408 2 года назад

    Karippan pokkan anthu chayynam?

    • @Swetha-x4f
      @Swetha-x4f Год назад

      clorax ഉപയോഗിച്ചാൽ മതി .വെള്ള തുണിയിൽ മാത്രം .....

  • @Bettystastebuds
    @Bettystastebuds 2 года назад +2

    Good ഇൻഫർമേഷൻ 👍👍

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 года назад

      😃😃😃😃

    • @pushpalatharajan4852
      @pushpalatharajan4852 2 года назад

      പണ്ടേ എന്റെ അമ്മ അമ്മയുടെ മുണ്ട് ചാരം വെള്ളത്തിൽ മുക്കി വെയിലത്തു വിരിച്ചു അലക്കി എടുക്കുമായിരുന്നു.

    • @sreejuskitchen
      @sreejuskitchen  2 года назад

      @@pushpalatharajan4852 പണ്ടൊക്കെ അങ്ങിനെയും ചെയ്യാറുണ്ടായിരുന്നു, ഇപ്പൊ ആർക്കും അതിനൊന്നും സമയമില്ല🤭

    • @sreejuskitchen
      @sreejuskitchen  2 года назад

      @@vasanthaprabhakaran1387 🌹

    • @sreejuskitchen
      @sreejuskitchen  2 года назад

      ,thanks🌹

  • @Rashasworld-g6d
    @Rashasworld-g6d 6 месяцев назад

    Njn dayli cheyunadanu😅 Verude veediyo kandu😊 taim pooy😂

  • @sumaramakrishnansuma1289
    @sumaramakrishnansuma1289 2 года назад +1

    യൂണിഫോം ഷർട്ട്‌ പറ്റുമോ

  • @anilbaby3180
    @anilbaby3180 2 года назад +14

    നല്ല ചൂടുവെള്ളത്തിൽ സോപ്പുപൊടി ഇട്ടു കുതിർത്ത് കഴുകിയെടുത്താൽ നല്ല പുതിയതു പോലെ തന്നെയിരിക്കും.

    • @daisjose4068
      @daisjose4068 Год назад

      സോപ്പ് ഇട്ടു തിളപ്പിച്ച്‌ എടുത്താൽ മതി 👌 ആകും

  • @shijikpshijikp4390
    @shijikpshijikp4390 Год назад

    എന്റെ അമ്മമ്മ ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @indulekha6564
    @indulekha6564 3 месяца назад

    ഇതില്‍ എന്താണ് പ്രത്യേക ത

    • @sreejuskitchen
      @sreejuskitchen  3 месяца назад

      @@indulekha6564 ഇതിൽ ഒരു പ്രത്യേക ഇല്ല അമ്മായി

  • @barshadasan7970
    @barshadasan7970 2 года назад +1

    സൂപ്പർ 👍👌❤️👍👌❤️👍❤️❤️

  • @gamingwithkomban6818
    @gamingwithkomban6818 Год назад

    Ellarum ingana cheyyane,

  • @midhunthrissur
    @midhunthrissur 2 года назад

    Nalla video aanu chechi

  • @ayshababu4500
    @ayshababu4500 2 года назад +1

    Pandulla ammamar paranju thanna arivanith..

  • @gethsemanetv5022
    @gethsemanetv5022 Год назад +4

    ഈ ട്രിക് അറിയാത്തവർ ലൈക് ചെയ്യുക.

  • @vimalaps8022
    @vimalaps8022 2 года назад

    Ithu azhukkillatha thorthanallo azhukkulla thorthil cheithu kanikku appozhalle vishwasam varukaullu

    • @sreejuskitchen
      @sreejuskitchen  2 года назад

      Chechi angine oru video cheythittund, onnu kanane, ennittu comment parayane🙏

  • @SeenathAli-qj8hg
    @SeenathAli-qj8hg 5 месяцев назад

    👍

  • @sheejababu5144
    @sheejababu5144 2 года назад +5

    Washing mechion elathavr engany ally wash chayunnay ethil enda spical
    Kurichu bleach vangi water kuuti 10 mints vacha madi very onnu chaiyanda new poly akuu

  • @sibip3374
    @sibip3374 2 года назад +44

    ഇതിൽ വലിയ പ്രതേകത ഒന്നും കാണുന്നില്ല ഇങ്ങനെ ആണ് എല്ലാവരും ചെയുന്നത് 😊

    • @bijupadmanabhan4668
      @bijupadmanabhan4668 2 года назад +3

      എന്തിനും നെഗറ്റീവ്.. Shame on U

    • @narayanaswamycl7626
      @narayanaswamycl7626 2 года назад

      @SPB 🤣😁🤣😂

    • @fajasfajas6085
      @fajasfajas6085 2 года назад

      Video shradhich kaanuu..soap thechit Dry akeet kazhukunnu.ennit veendum dry aakunnu..ithil thanne prathyekatha undallo..negative adichum kond oronn iranghum manushyanmare parayipikkaan.😏😏

    • @JtubeOne
      @JtubeOne 6 месяцев назад +1

      ഇങ്ങനെ തന്നെയല്ലേ തള്ളേ എല്ലാവരും ചെയ്യുന്നത്! കോപ്പ്! വെറുതെ സമയം കളഞ്ഞു!

  • @indirakeecheril9068
    @indirakeecheril9068 2 года назад +3

    Sunlight soap kidu ... 👌👌👍💖
    Nalla pachapullinte purathu viriche ingane eduthal nalla niram kittum ..🤗🤗

    • @sreejuskitchen
      @sreejuskitchen  2 года назад

      തീർച്ചയായും 👍

    • @jolyr2147
      @jolyr2147 2 года назад +1

      @@sreejuskitchen 00

    • @sumadevibabu4039
      @sumadevibabu4039 Год назад +1

      വെള്ള തോർത്ത്‌ കഴുകി കാണിച്ചിട്ട് കാര്യംഇല്ല 😘

    • @sreejuskitchen
      @sreejuskitchen  Год назад

      @@sumadevibabu4039 ചേച്ചി അല്ലാത്തതും ചെയ്തു കാണിക്കുന്ന വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്, ഒന്ന് കണ്ട് നോക്കൂ

  • @shibythomas6096
    @shibythomas6096 2 года назад +1

    Pandokke soap ittu puzhungi alakkumarunnu...ithokke nerathe muthale cheyyunnatha...veendum kandappol santhosham..

  • @ishkemadeena968
    @ishkemadeena968 2 года назад +6

    തിളപ്പിച്ച്‌ കഴുകുന്നത് അറിയാം.. ഇത് ആദ്യമായിട്ട് കാണുകയാണ് 👍🏻👍🏻👍🏻

  • @mohinipeter9943
    @mohinipeter9943 2 года назад +1

    തോർത്ത് അരിക് തയ്ച്ചെടുത്താൽ നല്ലതാണ്. സോഡാകാരവും , ബാർ സോപ്പും ചേർത്ത് തിളപ്പിച്ച ലക്കിയാൽ നല്ല വൃത്തിയാവും. .....

    • @sreejuskitchen
      @sreejuskitchen  2 года назад

      ചേച്ചി ഇത് തീ ഒന്നും കത്തിക്കാതെ ചെയ്യാൻ പറ്റും

  • @moorthyc8807
    @moorthyc8807 2 года назад

    ഭയങ്കര കണ്ടുപിടുത്തം

    • @jalalahsani8448
      @jalalahsani8448 Год назад

      തനി മന്തബുദ്ധി

    • @moorthyc8807
      @moorthyc8807 Год назад

      @@jalalahsani8448 who is stupidity ?

  • @elsysanthosh8556
    @elsysanthosh8556 2 года назад +3

    Inganalle ellavarum cheyunnathu

  • @haseenasadik8283
    @haseenasadik8283 Год назад

    ഇതിൽ എന്താ പ്രത്യേകത

  • @anusreenv6582
    @anusreenv6582 Год назад

    Ellarum inganoke thanneya cheyyunnath

  • @malabarexpras1998
    @malabarexpras1998 Месяц назад +1

    എന്ത് കളർ മുക്കിയാലും ഷഡിയും ബ്രായും കളർ മുക്കരുത് യോനി ഫങ്കാസ് ഉണ്ടാവും 😂

    • @sreejuskitchen
      @sreejuskitchen  Месяц назад

      @@malabarexpras1998 താങ്കളുടെ വീട്ടിൽ എല്ലാവരും പ്രത്യേകിച്ച് സ്ത്രീകൾ ഈ പറഞ്ഞ വസ്ത്രങ്ങൾ കളർ മുക്കാറുണ്ടോ, ഉണ്ടെങ്കിൽ സൂക്ഷിക്കാന് പറയണം കേട്ടോ